25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കണ്ണൂർ നഗരത്തിലെ ലോഡ്‌ജിൽ നിന്നും മയക്ക് മരുന്നുമായി 3 പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തു.
Uncategorized

കണ്ണൂർ നഗരത്തിലെ ലോഡ്‌ജിൽ നിന്നും മയക്ക് മരുന്നുമായി 3 പേരെ ടൗൺ പോലീസ് അറസ്റ്റ് ചെയ്‌തു.


കണ്ണൂർ : വളപട്ടണം പള്ളിക്കുന്നുമ്പ്രം റോഡിലെ മുഹമ്മദ് സിനാൻ എം (20), വളപട്ടണം മന്നയിലെ ഷെസിൻ സി(21), അഴീക്കോട് കടപ്പുറം റോഡിലെ ഫർസീൻ പി പി(20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് 5.6 ഗ്രാം എംഡിഎംഎയും നാല് ഗ്രാമോളം കഞ്ചാവുമാണ് പിടിച്ചത്.

ഇൻസ്പെക്ടർ ടോമി ജെ മറ്റത്തിൻ്റെ നേതൃത്വത്തിൽ എസ് ഐ സവ്യസാചിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Related posts

സിപിഐഎം കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ ബഹുജന ധർണ്ണ ഇന്ന് നീണ്ടുനോക്കിയിൽ*

Aswathi Kottiyoor

തോക്കുകളും ഒന്നിലധികം ഐഇഡികളും ധരിച്ച നിലയിൽ 20 -കാരനെ സ്ത്രീകളുടെ ബാത്ത് റൂമില്‍ മരിച്ച നിലയിൽ കണ്ടെത്തി !

Aswathi Kottiyoor

ചെട്ടികുളത്ത് കടലിൽ കാണാതായ 14 വയസുകാരന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox