25.2 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കും, ആരോഗ്യരംഗത്ത് പുരോഗതി ഉറപ്പാക്കും; നിയുക്ത മന്ത്രി ഒ ആര്‍ കേളു
Uncategorized

വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കും, ആരോഗ്യരംഗത്ത് പുരോഗതി ഉറപ്പാക്കും; നിയുക്ത മന്ത്രി ഒ ആര്‍ കേളു

വയനാട്ടില്‍ നിന്നുള്ള ആദ്യ മന്ത്രിയായി അധികാരമമേറ്റെടുക്കാനിരിക്കെ വയനാടിലെ പ്രശ്‌നങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടാന്‍ സാധിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് നിയുക്ത മന്ത്രി ഒ ആര്‍ കേളു. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ഒ ആര്‍ കേളു പറഞ്ഞു. വയനാട്ടിലെ ആരോഗ്യരംഗത്ത് പുരോഗതി ഉറപ്പാക്കാന്‍ ശ്രമിക്കും. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി തന്നാലാകുന്നതുപോലെ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

♦️🔰വീട്ടമ്മയെ സുഹൃത്ത് വീട്ടിൽ കയറി വെട്ടി; പ്രതിക്കായി തെരച്ചിൽ, സംഭവം കണ്ണൂരില്‍

Aswathi Kottiyoor

വീൽ ചെയറിലെത്തി ധ്യാനിന്‍റെ സിനിമ കണ്ട് ശ്രീനിവാസൻ

Aswathi Kottiyoor

മോറശ്ശേരി കുടുംബ സമിതി സർജിക്കൽ കട്ടിൽ സംഭാവന നൽകി

Aswathi Kottiyoor
WordPress Image Lightbox