22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം
Uncategorized

മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് മരണം

മലപ്പുറം: മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് എതിര്‍ ദിശയില്‍ വന്ന ഓട്ടോറിക്ഷയുമായി ഇടിച്ചത്. മോങ്ങം ഒളമതില്‍ സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ എന്നിവരാണ് മരിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

Related posts

എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റ പൊതുപരീക്ഷ.

Aswathi Kottiyoor

കന്യാസ്ത്രീ മഠത്തില്‍ രാത്രി കടന്ന് പീഡനം; നാലു യുവാക്കള്‍ അറസ്റ്റില്‍

Aswathi Kottiyoor

2024ല്‍ 97 കോടിയോളം! മാന്ത്രിക സംഖ്യക്കരികെ ഇന്ത്യന്‍ ജനാധിപത്യം

Aswathi Kottiyoor
WordPress Image Lightbox