24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോളിത്തട്ട് ഗവ.എൽ.പി സ്കൂളിൽ വായനാവാരത്തിന് തുടക്കം കുറിച്ചു
Uncategorized

കോളിത്തട്ട് ഗവ.എൽ.പി സ്കൂളിൽ വായനാവാരത്തിന് തുടക്കം കുറിച്ചു

അടക്കാത്തോട് ശാന്തിഗിരി: കോളിത്തട്ട് ഗവ.എൽ.പി സ്കൂളിൽ വായനാവാരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ഇൻചാർജ് ഫിലോമിന ടീച്ചർ ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ രാജേഷ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അധ്യാപകരായ സിൻസി വായനാദിന പ്രതിജ്ഞ ചൊല്ലുകയും രജിഷ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. പിന്നീട് വായനാദിന റാലിയും സംഘടിപ്പിച്ചു.

Related posts

ചൈനയിൽ കനത്ത മഴയിൽ 17.9 മീറ്റർ ഹൈവേ ഇടിഞ്ഞു താഴ്ന്ന് വൻ ദുരന്തം, 36 പേര്‍ മരിച്ചു, കാറുകള്‍ മണ്ണിനടിയിൽ

കാലവര്‍ഷം നാളെ എത്തും; കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യത

Aswathi Kottiyoor

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി; വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ നിയമനം

Aswathi Kottiyoor
WordPress Image Lightbox