22 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • സാംസ്കാരിക സദസ്സും ഇശൽനൈറ്റ്‌ സംഗീത സായാഹ്നവും നടന്നു
Uncategorized

സാംസ്കാരിക സദസ്സും ഇശൽനൈറ്റ്‌ സംഗീത സായാഹ്നവും നടന്നു

പേരാവൂർ : ഓൾഡ് ഈസ് ഗോൾഡ് വാട്സപ്പ് കൂട്ടായ്മ ഒരുക്കിയ സാംസ്കാരിക സദസ്സും ഇശൽനൈറ്റ്‌ സംഗീത സായാഹ്നവും പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്നു. അഡ്മിൻ കെ. പി മുസ്തഫ സ്വാഗതം പറയുകയും ഗ്രാമ പഞ്ചായത്ത്‌ മെമ്പർ റജീന സിറാജിന്റെ അധ്യക്ഷതയിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൻ കെ. കെ. ഷൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ്‌ അഡ്മിൻ എസ് എം കെ മുഹമ്മദലി, പൂക്കോത്ത്‌ സിറാജ്, അഷ്‌റഫ്‌ ചെവിടിക്കുന്ന്, ഹസ്സൻ മാസ്റ്റർ, തറാൽ ഹംസ, തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ഗ്രൂപ്പ്‌ അഡ്മിൻ എ. നാസർ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ്‌ മെമ്പർമാർ ഒരുക്കിയ ഇശൽ നൈറ്റ്‌ ഗാന വിരുന്നിൽ.. കെ. പി. മുസ്തഫ, എ സ് എം കെ മുഹമ്മദലി, എ നാസർ, സക്കരിയ പാറയിൽ, ഷെഹീർ പൂക്കോത്ത്‌, നാസർ നെല്ലൂന്നി, അസീസ് എ സ്‌ കെ, നജ്മ, മേഘ്‌ന, തുടങ്ങിയവർ ഗാനങ്ങൾ ആലാപിച്ചു.

Related posts

കോഴിക്കോട് പീഡനകേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടൽ, യുവതിയടക്കം 2 പേർ പിടിയിൽ

Aswathi Kottiyoor

എംവി ജയരാജൻ ശക്തനല്ല, എനിക്ക് പറ്റിയ എതിരാളിയുമല്ല: കെ. സുധാകരൻ

Aswathi Kottiyoor

വാർഷികാഘോഷവും കെട്ടിടോദ്ഘാടനവും

Aswathi Kottiyoor
WordPress Image Lightbox