23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോവിഡ് ബാധിച്ചു മരണമടഞ്ഞ മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ കെ.പി. സുനിലിനെ നാലാം ചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു
Uncategorized

കോവിഡ് ബാധിച്ചു മരണമടഞ്ഞ മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ കെ.പി. സുനിലിനെ നാലാം ചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു


മട്ടന്നൂർ : കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ കെ.പി. സുനിലിനെ നാലാം ചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസി.കെ. രാജേഷ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.എ.പ്രനിൽ കുമാർ, സംസ്ഥാന കമ്മറ്റി അംഗം നെൽസൺ തോമസ്,ജില്ലാ കമ്മറ്റി അംഗങ്ങളായ സുകേഷ് പിണറായി,വി.സി. സുകേഷ് കുമാർ, സി.പി. ഷാജി, കെ. ശരത്ത്, എക്സൈസ് ഉദ്യോഗസ്ഥരായ കെ.ആനന്ദകൃഷ്ണൻ, കെ.പി.സനേഷ് എന്നിവർ അനുസ്മരിച്ചു.
അസി. എക്സൈസ് ഇൻസ്പെകടർ കെ.ഉത്തമൻ സ്വാഗതവും ജില്ലാ കമ്മറ്റി അംഗം ബെൻഹർ കോട്ടത്തു വളപ്പിൽ നന്ദിയും പറഞ്ഞു.

Related posts

കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി നോട്ടീസ്,2020-21, 2021 -22 സാമ്പത്തികവര്‍ഷങ്ങളിലെ പിഴയും പലിശയും അടയ്ക്കണം

Aswathi Kottiyoor

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഫാനില്‍ നിന്ന് ഷോക്കേറ്റ് ഒരു വീട്ടിലെ നാല് കുട്ടികള്‍ മരിച്ചു

Aswathi Kottiyoor

മലയാളി യുവതി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

Aswathi Kottiyoor
WordPress Image Lightbox