28.1 C
Iritty, IN
June 28, 2024
  • Home
  • Uncategorized
  • കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്, അന്വേഷണം ആരംഭിച്ചു
Uncategorized

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്, അന്വേഷണം ആരംഭിച്ചു


കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14ാം തിയ്യതി രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് കാണാനില്ലെന്നാണ് കുടുംബത്തിൻ്റെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related posts

ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; ഷൂട്ടിങ്ങില്‍ ലോക റെക്കോഡോടെ സിഫ്റ്റ് കൗര്‍ സംറ ഒന്നാമത്

Aswathi Kottiyoor

മകളെ കാണാനില്ലെന്ന ഹാദിയയുടെ അച്ഛന്റെ ഹേബിയസ് കോർപ്പസിൽ ഹൈക്കോടതി ഇടപെടൽ; പൊലീസ് മേധാവിക്ക് അടക്കം നോട്ടീസ്

Aswathi Kottiyoor

പത്തനംതിട്ടയിൽ ഡോക്ടർമാർ ഇറങ്ങിയോടി; ചട്ടവിരുദ്ധ സ്വകാര്യപ്രാക്ടീസിൽ വിജിലൻസ് റെയ്ഡ്

Aswathi Kottiyoor
WordPress Image Lightbox