24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
Uncategorized

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ യാത്രക്കാരനിൽ നിന്ന് 60 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. വ്യാഴാഴ്ച ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശി അബ്ദുൾ സലീമിൽ നിന്നാണ് 817 ഗ്രാം സ്വർണം പിടികൂടിയത്.

ഡി.ആർ.ഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച വിവരത്തെ തുടർന്ന് ഡി ആർ ഐയും കസ്റ്റംസും സംയുക്തമായാണ് പരിശോധന നടത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വർണം ഷൂസിന് ഉള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.

Related posts

ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് ചുരുട്ടിക്കൂട്ടി ഇന്ത്യ; ഇത് എട്ടാം ജയം

Aswathi Kottiyoor

സൂറത്തിൽ കോട്ടയം സ്വദേശി ലിഫ്റ്റ് അപകടത്തിൽ മരിച്ചു

Aswathi Kottiyoor

കിഴിശേരിയിലെ ആൾക്കൂട്ട കൊലപാതകം: വിചാരണക്കിടെ തുടരന്വേഷണം നടത്താൻ പൊലീസിന് അനുമതി നൽകി കോടതി

Aswathi Kottiyoor
WordPress Image Lightbox