സൂറത്ത്∙ സൂറത്തിൽ മലയാളി അപകടത്തിൽ മരിച്ചു. കോട്ടയം കുടമാളൂർ സ്വദേശി രഞ്ജിത്ത് ബാബു (45) ആണു സൂറത്ത് റിങ് റോഡിലെ ഹോട്ടലിൽ ലിഫ്റ്റ് അപകടത്തിൽ മരിച്ചത്. മൃതദേഹം സൂറത്ത് സ്മിമർ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
.പോസ്റ്റ്മോർട്ടവും പൊലീസ് നടപടികളും പുർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ക്രമീകരണം ഒരുക്കുമെന്ന് സൂറത്തിലെ കേരള സമാജം ഭാരവാഹികൾ അറിയിച്ചു.