25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • കാളികയത്ത് അതിർത്തിയോട് ചേർന്ന് നിന്ന മരങ്ങൾ അനുവാദമില്ലാതെ മുറിച്ചെന്ന പരാതിയുമായി സ്ഥലം ഉടമ
Uncategorized

കാളികയത്ത് അതിർത്തിയോട് ചേർന്ന് നിന്ന മരങ്ങൾ അനുവാദമില്ലാതെ മുറിച്ചെന്ന പരാതിയുമായി സ്ഥലം ഉടമ


കേളകം :കാളികയത്ത് അതിരിനോട് ചേർന്ന് നിന്ന മരങ്ങൾ അനുവാദമില്ലാതെ മുറിച്ചു മാറ്റിയെന്ന പരാതിയുമായി സ്ഥലം ഉടമ. കേളകം പഞ്ചായത്തിലെ ഒന്നാം വാർഡ് കുണ്ടേരിയിലെ തടത്തിൽ ഫിലിപ്പ് ആണ് പരാതിക്കാരൻ. തന്റെ അതിർത്തിയോട് ചേർന്ന് പത്തോളം മരങ്ങൾ അനുവാദമില്ലാതെ മുറിച്ചു മാറ്റിയതായി പരാതിയിൽ പറയുന്നു. അയൽവാസിയായ മേച്ചേരി കിഴക്കയിൽ കൃഷ്ണൻ എന്നയാളാണ് മരങ്ങൾ മുറിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലം ഉടമ കേളകം പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

Related posts

ബസിനെ മറികടക്കാൻ ശ്രമിക്കവേ, ആംബുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ഡ്രൈവർക്ക് ​ഗുരുതര പരിക്ക്

Aswathi Kottiyoor

സിക്കിം മിന്നൽ പ്രളയത്തിൽ കാണാതായ 150 പേർക്കായി തെരച്ചിൽ തുടരുന്നു; മരിച്ചവരുടെ എണ്ണം 32 ആയി

Aswathi Kottiyoor

വരയാടുകളുടെ സർവേക്കെത്തിയ 2 ഉദ്യോ​ഗസ്ഥർക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox