24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ഇരിട്ടി ജബ്ബാർക്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരണപ്പെട്ടു
Uncategorized

ഇരിട്ടി ജബ്ബാർക്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരണപ്പെട്ടു


ഇരിട്ടി :ഇരിട്ടി ജബ്ബാർക്കടവ് പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചു.ഉളിക്കൽ മണ്ഡവപറമ്പ് സ്വദേശി രവിയാണ് മരിച്ചത്. പുഴയിലൂടെ രവി ഒഴുകിപോകുന്നത് കണ്ട് ഫയർഫോഴ്സ് എത്തി കരക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല..

Related posts

പുല്ല് തിന്നുന്നതിനിടയിൽ പശു ചതുപ്പുനിലത്തിൽ പൂണ്ടുപോയി; കരയ്ക്ക് കയറാനാവാതെ വന്നപ്പോൾ രക്ഷകരായ ഫയർഫോഴ്സ്

Aswathi Kottiyoor

വ്യാഴാഴ്ച വെടിയേറ്റു, കണ്ടെത്തിയത് വെള്ളിയാഴ്ച’. ആലപ്പുഴയിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

Aswathi Kottiyoor

കർണാടകയിലെ കന്നഡ സംവരണം: ഐടി കമ്പനികളടക്കം ബെംഗളൂരു വിടാൻ കാരണമായേക്കുമെന്ന് നാസ്കോം, പ്രതിഷേധം ശക്തം

Aswathi Kottiyoor
WordPress Image Lightbox