22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • വീണ്ടും എയർ ഇന്ത്യയുടെ ക്രൂരത; രാവിലെ പോകേണ്ട വിമാനം വൈകിട്ടേ പുറപ്പെടുവെന്ന് അറിയിപ്പ് -പ്രതിഷേധം
Uncategorized

വീണ്ടും എയർ ഇന്ത്യയുടെ ക്രൂരത; രാവിലെ പോകേണ്ട വിമാനം വൈകിട്ടേ പുറപ്പെടുവെന്ന് അറിയിപ്പ് -പ്രതിഷേധം

കോഴിക്കോട്: വിമാനം വൈകുന്നതിൽ യാത്രക്കാരുടെ പ്രതിഷേധം. കരിപ്പൂരിൽ നിന്നും ദോഹയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്നാണ്ന് യാത്രക്കാർ പ്രതിഷേധവുമായി രം​ഗത്തെത്തിയത്. രാവിലെ 9 .35 ന് ദോഹയിലേക്ക് പുറപെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. അന്വേഷിച്ചപ്പോൾ വൈകുന്നേരം 5.40നേ വിമാനം പുറപെടൂ വെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ. എന്നാൽ യാത്രക്കാർ പ്രതിഷേധം തുടരുകയാണ്.

Related posts

എആർ റഹ്‌മാന്റെ സംഗീത പരിപാടി പാതിവഴിയിൽ നിർത്തിച്ച് പൊലീസ്; വിശദീകരണം പുറത്ത്

വനപാലകര്‍ക്ക് സുരക്ഷയൊരുക്കണം; പ്രതിഷേധക്കൂട്ടായ്മയും ഉപവാസവും ഇന്ന്

Aswathi Kottiyoor

മുഖ്യമന്ത്രിക്ക് എതിരായ കേസിൽ ലോകായുക്ത വിധി അൽപസമയത്തിനുള്ളിൽ; നിർണായകം

Aswathi Kottiyoor
WordPress Image Lightbox