22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • വളവ് തിരിയുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി; ബസിനടിയിൽപ്പെട്ട് 19 വയസുകാരന് ദാരുണാന്ത്യം
Uncategorized

വളവ് തിരിയുന്നതിനിടെ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടമായി; ബസിനടിയിൽപ്പെട്ട് 19 വയസുകാരന് ദാരുണാന്ത്യം

തൃശൂർ : പാവറട്ടി പൂവ്വത്തൂര്‍ – പറപ്പൂര്‍ റൂട്ടിൽ വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ 19 വയസുകാരന്‍ മരിച്ചു. പൂവ്വത്തൂര്‍ സ്വദേശി രായംമരയ്ക്കാര്‍ മുഹമ്മദ് സഫറാണ് മരിച്ചത്. സഫര്‍ ഓടിച്ച സ്‌കൂട്ടര്‍ വളവ് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട് മറിഞ്ഞ് സ്വകാര്യ ബസിനടിയില്‍പ്പെടുകയായിരുന്നു. ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.

Related posts

രണ്ടാം ഘട്ട അലോട്ട്മെന്‍റ് വന്നു; മലബാറിൽ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി രൂക്ഷം

Aswathi Kottiyoor

പൂജ ബമ്പര്‍ നറുക്കെടുപ്പ്; ഒന്നാം സ്ഥാനം JC 253199 എന്ന നമ്പറിന്

Aswathi Kottiyoor

‘വീട്ടുകാരുടെ മുന്നിലിട്ട് അടിക്കും,ചോദിക്കാൻ വരുന്നവരുടെ മൂക്കാമണ്ട പൊട്ടിക്കും’; എസ്എഫ്ഐ നേതാവിന്‍റെ ഭീഷണി

Aswathi Kottiyoor
WordPress Image Lightbox