23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • തലക്കാണി ഗവ.യു.പി.സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം
Uncategorized

തലക്കാണി ഗവ.യു.പി.സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം

തലക്കാണി ഗവ.യു.പി.സ്കൂളിൽ പുതിയതായി നിർമ്മിച്ച കിച്ചൻ കം സ്റ്റോറിൻ്റെ ഉദ്ഘാടനം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ സുനീന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ അശോക് കുമാർ, ഇരിട്ടി എ .ഇ.ഒ ബാബുരാജ് കെ.എ, നൂൺ മീൽ ഓഫീസർ ശ്രീകാന്ത് കെ, പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം ,എസ് എം സി ചെയർമാൻ ജിജോ അറക്കൽ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ സിറാജുദ്ദീൻ എം.പി സ്വാഗതവും ഷിൻ്റോ കെ.സി നന്ദിയു പറഞ്ഞു.

Related posts

‘അസത്യം പറക്കുമ്പോൾ സത്യം മുടന്തുന്നു’; വയനാട് കണക്ക് വിവാദത്തിൽ മാധ്യമങ്ങളെ പഴിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനയ്ക്ക് വെച്ചു; പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മ

Aswathi Kottiyoor

കേളകം ബിവറേജിൽ മോഷണം

Aswathi Kottiyoor
WordPress Image Lightbox