Uncategorizedകേളകം ബിവറേജിൽ മോഷണം August 17, 2024August 17, 20240342 Share0 കേളകം: കേളകം ബിവറേജിൽ മോഷണം.ഇന്നലെ രാത്രിയാണ് മോഷണം നടന്നത്. ജനൽ കമ്പി തകർത്ത് കള്ളൻ 23 കുപ്പി മദ്യം മോഷ്ടിച്ചു. ഇതിൽ 17 കുപ്പി പൊലീസ് കണ്ടെടുത്തു. പ്രതിയെ പിടികൂടിയിട്ടില്ല. Post Views: 333