24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ശ്രദ്ധയോടെ വാഹനം ഓടിക്കണം, അമിതവേഗം പാടില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നിര്‍ദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാര്‍
Uncategorized

ശ്രദ്ധയോടെ വാഹനം ഓടിക്കണം, അമിതവേഗം പാടില്ല; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നിര്‍ദേശങ്ങളുമായി കെ ബി ഗണേഷ്‌കുമാര്‍

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും അമിതവേഗം പാടില്ലെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. മത്സരയോട്ടം പാടില്ലെന്ന് മുന്നറിയിപ്പ്. ജോലിയില്‍ കൃത്യനിഷ്ഠ പാലിക്കണം. രണ്ടുബസുകള്‍ സമാന്തരമായി നിര്‍ത്തരുത്. ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി അറിയിച്ചു.

Related posts

84–ാം വയസ്സിൽ ഭാരതിയുടെ വിലാസം: ‘നിരപരാധി’

Aswathi Kottiyoor

കള്ളക്കുറിച്ചി ദുരന്തം: പഴകിയ മെത്തനോൾ തെറ്റായ അനുപാതത്തിൽ വാറ്റിയതാണ് ദുരന്ത കാരണമെന്ന് പൊലീസ്

Aswathi Kottiyoor

വാഹനത്തിന്റെ ഓരോ രൂപമാറ്റത്തിനും 5000 വീതം പിഴ : ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox