27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം
Uncategorized

കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്‌കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം


ശാന്തിഗിരി: കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്‌കൂളിൽ 2024 25 വർഷത്തേക്ക് എൽ. പി.എസ്.എ തസ്‌തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി സ്‌കൂളിൽ വച്ച് 2024 ജൂൺ മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് അഭിമുഖം നടത്തുന്നു. അർഹരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ അവയുടെ കോപ്പി,ബയോഡേറ്റ എന്നിവ സഹിതം ഇൻറർവ്യൂവിന് ഹാജരാവേണ്ടതാണ്.

Related posts

‘പഠനം തുടരാൻ ജാമ്യം നൽകണം’; ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കോടതിയെ സമീപിച്ച് അനുപമ

Aswathi Kottiyoor

സ്വർണത്തിന് വൻ വിലക്കയറ്റ സാധ്യത, നവംബറിൽ പവന് റെക്കോർഡ് വില കൊടുക്കേണ്ടി വരുമെന്ന് വിദ​ഗ്ധർ

Aswathi Kottiyoor

നവീകരിച്ച ട്രാവന്‍കൂര്‍ പാലസ് ഉദ്ഘാടനം കോൺഗ്രസ് ബഹിഷ്കരിക്കും: കെ സുധാകരൻ

Aswathi Kottiyoor
WordPress Image Lightbox