27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം തുറന്നു
Uncategorized

ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം തുറന്നു


കൊട്ടിയൂർ : കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രനഗരിയിൽ (മന്ദം ചേരിയിൽ) ശ്രീനാരായണ ഗുരുദേവ സൗജന്യ സേവന കേന്ദ്രം ആരംഭിച്ചു. ആറളം ഫാം അഡ്മിനി സ്രേറ്റർ ഓഫീസർ ഡോ. നിതീഷ് കുമാർ ഉൽഘാടനം ചെയ്തു.ദാസൻ പാലപ്പിള്ളി, ഒറ്റപ്പിലാൻ കുഞ്ഞിരാമൻ പി.സി രാമകൃഷ്ണൻ, പി എസ് മോഹനൻ,വത്സ ചന്ദ്രൻ രാജൻ വാചാലി,സജേഷ് കുമാർ, ശശികാന്ത്,വിനയൻ കുരുക്കൾ എന്നിവർ സംസാരിച്ചു.

Related posts

കൊട്ടിയൂർ പഞ്ചായത്ത് തല പ്രവേശനോത്സവവും നവീകരിച്ച

Aswathi Kottiyoor

ഇരുചക്ര വാഹനം മോഷണം പോയി

Aswathi Kottiyoor

കാർ തടഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് റോഡിൽ തള്ളി; പൊലീസ് വാഹനം ഇടിച്ചുമാറ്റി ഗുണ്ടാസംഘം സ്ഥലംവിട്ടു

Aswathi Kottiyoor
WordPress Image Lightbox