24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് മടങ്ങിയവരുടെ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു, 17 പേർക്ക് പരിക്ക്
Uncategorized

ഗുരുവായൂരിൽ ദർശനം കഴിഞ്ഞ് മടങ്ങിയവരുടെ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു, 17 പേർക്ക് പരിക്ക്

തൃശ്ശൂർ : ഗുരുവായൂരിൽ കെഎസ്ആര്‍ടിസി ബസും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേര്‍ക്ക് പരിക്കേറ്റു. രാവിലെയാണ് അപകടമുണ്ടായത്. ആരുടെയും നില ഗുരുതരമല്ല. ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോകും വഴി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസ്സും തൃശ്ശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്.

Related posts

ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡി. ആവശ്യം തള്ളി സുപ്രിംകോടതി

Aswathi Kottiyoor

യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍;

Aswathi Kottiyoor

ഒരു കള്ളം മറയ്ക്കാൻ മുഖ്യമന്ത്രി നൂറുകള്ളം പറയുകയാണ്, പിണറായി രാജിവയ്ക്കണമെന്ന് കെസുരേന്ദ്രന്‍

Aswathi Kottiyoor
WordPress Image Lightbox