24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മഴക്കാലപൂർവ്വ ശുചീകരണം നടത്തി
Uncategorized

മഴക്കാലപൂർവ്വ ശുചീകരണം നടത്തി


കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ 4ാം വാർഡ്(പന്നിയാമല) ഇൽ മഴക്കാലപൂർവ ശുചീകരണം നടത്തി. ശുചീകരണത്തിന്റെയും ഉറവിട നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെയും വാർഡ് തല ഉദ്ഘാടനം വാർഡ് മെമ്പർ ബാലൻ പുതുശ്ശേരി പന്നിയാമലയിൽ വച്ച് നിർവഹിച്ചു. ആശാവർക്കർ ഷീജ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു അധ്യക്ഷത വഹിച്ചു.സാനിറ്റേഷൻ കമ്മിറ്റി മെമ്പർമാർ, അംഗനവാടി ടീച്ചർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് മഴക്കാലപൂർവ്വ ശുചീകരണം നടത്തിയത്.

Related posts

ഇനി മലയാളം മീഡിയമില്ല, അടുത്ത അധ്യയന വർഷം മുതൽ സിബിഎസ്ഇ സിലബസിലേക്ക് മാറ്റം, ലക്ഷദ്വീപിൽ ഉത്തരവിറങ്ങി

Aswathi Kottiyoor

സഞ്ചരിക്കുന്ന മദ്യവില്പനശാല’ക്ക് പേരാവൂർ എക്സൈസ് പൂട്ടിട്ടു.

Aswathi Kottiyoor

പൊയ്യമല കമ്പിപ്പാലം റോഡിൽ ബാവലി പുഴയിൽ മാലിന്യം തള്ളുന്നതായി പരാതി

Aswathi Kottiyoor
WordPress Image Lightbox