26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • 2023ലെ ഫിലിം ക്രിട്ടിക്സ് ജൂറി പുരസ്കാരം പേരാവൂരിലെ ഡോക്ടർ അമർ രാമചന്ദ്രന്
Uncategorized

2023ലെ ഫിലിം ക്രിട്ടിക്സ് ജൂറി പുരസ്കാരം പേരാവൂരിലെ ഡോക്ടർ അമർ രാമചന്ദ്രന്


പേരാവൂർ : 2023ലെ ഫിലിം ക്രിട്ടിക്സ് അവാർഡിൽ പേരാവൂർ സ്വദേശി ഡോ. അമർ രാമചന്ദ്രന് ജൂറിയുടെ പ്രത്യേക പുരസ്ക‌ാരം ലഭിച്ചു. ദ്വയം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അമർ രാമചന്ദ്രന് പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അമർ സിനിമ നിർമാതാവുമാണ്.

Related posts

ആശ്വാസം! 14 ജില്ലകളിലും മഴ വരുന്നു; 2 ജില്ലകളിൽ മഞ്ഞ അലർട്ട്, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ

സാമൂഹ്യ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം

Aswathi Kottiyoor

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി; ഡ്രൈവര്‍ ഇറങ്ങിയോടി, വാഹനം നിന്നത് മറ്റൊരു കാറിലിടിച്ച്

Aswathi Kottiyoor
WordPress Image Lightbox