24.2 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • 3 വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Uncategorized

3 വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി


ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വിദ്യാർത്ഥികൾ കിണറ്റിൽ മുങ്ങി മരിച്ചു. കരൂരിൽ ആണ് ദാരുണസംഭവം നടന്നിരിക്കുന്നത്. അശ്വിൻ (12), മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്. വൈകിട്ട് കളിക്കാനായി പോയ കുട്ടികളെ കാണാതാവുകയായിരുന്നു. പിന്നീട് മണിക്കൂറുകൾ നീണ്ട തെരച്ചിലിനോടുവിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

Related posts

തൃശൂരില്‍ ആദ്യദിനം ലഭിച്ചത് ഒരു പത്രിക; സമര്‍പ്പിച്ചത് സേലം സ്വദേശി ഡോക്ടർ പത്മരാജൻ

Aswathi Kottiyoor

കാപികോ റിസോര്‍ട്ട്: 54 കോട്ടേജുകളില്‍ 34 എണ്ണം പൊളിച്ചു, ഈ മാസം 20 എണ്ണംകൂടി പൊളിക്കുമെന്ന് സംസ്ഥാനം.*

Aswathi Kottiyoor

വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു; ഷോക്കേറ്റത് കാട്ടുപന്നിശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്ന്

Aswathi Kottiyoor
WordPress Image Lightbox