22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • *ഗസ്റ്റ് അധ്യാപക നിയമന കൂടിക്കാഴ്ച*
Uncategorized

*ഗസ്റ്റ് അധ്യാപക നിയമന കൂടിക്കാഴ്ച*

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ്.കോളേജിൽ 2024-25 അദ്ധ്യായന വർഷത്തേക്ക് ഇംഗ്ലീഷ്, ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാൻറ് സയൻസ്. ജേർണലിസം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിലെ അതിഥി അദ്ധ്യാപക ഒഴിവുകളിലേക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ട‌റുടെ ഓഫീസിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളുടെ കൂടിക്കാഴ്ച 15/5/2024 ന് രാവിലെ 10 മണിക്ക് നടക്കുന്നതാണ്. സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും 2 വീതം പകർപ്പുകളും സഹിതം കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ബന്ധപ്പെടേണ്ട നമ്പർ:0490 247 1747

Related posts

പാന്‍ കാര്‍ഡ് അപ്‌ഡേറ്റ് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ആവും; സന്ദേശം കിട്ടിയവര്‍ ജാഗ്രതൈ

Aswathi Kottiyoor

മധ്യപ്രദേശിൽ ബസ് പാലത്തിൽ നിന്ന് മറിഞ്ഞ് അപകടം15 പേർ മരിച്ചു

അമ്മാവന്റെ നിക്കാഹിനു പങ്കെടുക്കാൻ വിരുന്നെത്തിയ രണ്ട് പെൺകുട്ടികൾ ക്വാറിയിൽ മുങ്ങിമരിച്ചു

Aswathi Kottiyoor
WordPress Image Lightbox