27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • നടി ബേബി ഗിരിജ അന്തരിച്ചു
Uncategorized

നടി ബേബി ഗിരിജ അന്തരിച്ചു

ചെന്നൈ: ചലച്ചിത്രനടി പി.പി. ഗിരിജ (83)ചെന്നൈയിൽ അന്തരിച്ചു. 1950കളിൽ ബേബി ഗിരിജ എന്നാ പേരിൽ ബാലതാരമായി തിളങ്ങി. ജീവിതനൗക, വിശപ്പിന്റെ വിളി തുടങ്ങിയവ പ്രധാന ചിത്രങ്ങൾ ആലപ്പുഴ സ്വദേശിയാണ്. ഐഒബിയിൽ ഉദ്യോഗസ്ഥ ആയിരുന്നു. സംസ്കാരം പിന്നീട് നടക്കും.

Related posts

വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Aswathi Kottiyoor

മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആളാണ്’; കാസര്‍കോട് ബാലികയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ

Aswathi Kottiyoor

പേരാവൂർ ടൗൺ സൗന്ദര്യവല്കരണ പ്രഖ്യാപനം നടപ്പിലാക്കണം; പേരാവൂർ പ്രസ് ക്ലബ്ബ്

Aswathi Kottiyoor
WordPress Image Lightbox