22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • ഓൾ കേരള സിവിൽ സർവ്വീസ് ടാലന്റ് സെർച് എക്സാം നടന്നു.
Uncategorized

ഓൾ കേരള സിവിൽ സർവ്വീസ് ടാലന്റ് സെർച് എക്സാം നടന്നു.

പെരിന്തൽമണ്ണ നിയോജകമണ്ഡലം എം എൽ എ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ഹൈദർ അലി ശിഹാബ് തങ്ങൾ അക്കാദമി ഫോർ സിവിൽ സർവ്വീസ് പെരിന്തൽമണ്ണ യുടെ കീഴിലെ ഈ വർഷത്തെ ഓൾ കേരള സിവിൽ സർവ്വീസ് ടാലന്റ് സെർച് എക്സാം വിവിധ പരീക്ഷാ കേന്ദ്രങ്ങളിലായി നടന്നു.

ഹൈ സ്കൂൾ, ഹയർസക്കന്ററി, ഡിഗ്രി വിദ്യാർത്ഥികൾക്കായി പ്രത്യേകം വിഭാഗമായി നടത്തിയ പരീക്ഷയിൽ ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
മൗണ്ട് ഫ്‌ളവർ ഇഗ്ളീഷ് സ്കൂൾ കേന്ദ്രമായി നടത്തിയ പരീക്ഷയിൽ ഫവാസ് പുന്നാട്, എം അബ്ദുൽ ഗഫൂർ, കെ ടി അഷ്ഫാഖ് അഹ്‌മദ്‌, എൻ പി ബാസിമ, വി എം ഫാരിഷ എന്നിവർ നേതൃത്വം നൽകി.

Related posts

പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഏകദിന ഉപവാസ സമരം തുടങ്ങി

Aswathi Kottiyoor

രണ്ടാം ഭാര്യ ഗർഭിണിയായതിന്റെ ആഘോഷത്തിനിടെ ആദ്യഭാര്യയെത്തി; തുടർന്ന് കണ്ണൂരിൽ നടന്നത് കൂട്ടത്തല്ല്

Aswathi Kottiyoor

ആറളം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിയറ്റ്നാമില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന

Aswathi Kottiyoor
WordPress Image Lightbox