22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി
Uncategorized

കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

അയ്യംകുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവിൽ ജനവാസ മേഖലയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഒറ്റപ്ലാക്കൽ ബെന്നിയുടെ കശുമാവിൻ തോട്ടത്തിൽ കശുവണ്ടി ശേഖരിക്കാൻ വന്ന ആളുകളാണ് ആനയെ കണ്ടത്. 2 വയസു പ്രായം തോന്നിക്കുന്ന കൊമ്പൻ ആനയെ ആണ് ചരിഞ്ഞ നിലയിൽ കണ്ടെത്തിയത് . ഉടൻ തന്നെ വനപാലകരെ വിവരം അറിയിച്ചു. ഈ മേഖലയിൽ കാട്ടാന ശല്യം വളരെ രൂക്ഷം ആണെന്നാണ് നാട്ടുകാർ പറയുന്നത്. പോലീസും വനം വകുപ്പും സ്ഥലത്തെത്തി പോസ്റ്‌മോർട്ടം നടപടികൾ സ്വീകരിക്കും.

Related posts

ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനിടെ അമേരിക്കയില്‍ വിദ്വേഷക്കൊല; കൊല്ലപ്പെട്ടത് ആറ് വയസുകാരന്‍, കുത്തേറ്റത് 26 തവണ

Aswathi Kottiyoor

പണമിടപാടിനിടെ മലൈക അറോറയെത്തിയെന്ന് ‘സഹായി’, സ്വീകരിക്കാനായി പോയവർ മടങ്ങിയെത്തിയില്ല, വൻതട്ടിപ്പ്

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി അടക്കാത്തോട് യൂണിറ്റിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും

Aswathi Kottiyoor
WordPress Image Lightbox