22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ആറളം ഫാമിൽ വീടിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം
Uncategorized

ആറളം ഫാമിൽ വീടിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം

ആറളം ഫാമിൽ വീടിന് നേരെ വീണ്ടും കാട്ടാനയുടെ ആക്രമണം. ആറളം ഫാം പത്താം ബ്ലോക്കിലെ താളിപ്പാറയിൽ ഷിജുവിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിലെ ശൗചാലയം പൂർണമായും തകർന്നു. ചുമരിനും വിള്ളൽ സംഭവിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് വീട്ടുകാർ രക്ഷപെട്ടത്. നാല് ദിവസം മുമ്പ് ആറളം ഫാമിലെ പത്താം ബ്ലോക്കിലെ ആനമുക്കിലെ രമയുടെ വീടും കാട്ടാന തകർത്തിരുന്നു.

Related posts

മദ്യപാനം നിർത്തുന്നതിനായി എത്തിച്ച യുവാവിനെ പ്രാർഥനാലയത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

മത്സ്യബന്ധനത്തിനിടെ തോണികൾ കടലിൽ മറിഞ്ഞു; പത്ത് തൊഴിലാളികൾ രക്ഷപ്പെട്ടു

Aswathi Kottiyoor

മന്ത്രി ശിവൻകുട്ടിയുടെ അകമ്പടി വാഹനം തട്ടി ആംബുലൻസ് മറിഞ്ഞു; 3 പേർക്ക് പരുക്ക് –

Aswathi Kottiyoor
WordPress Image Lightbox