22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • നാല് വർഷ ബിരുദം: ശിൽപശാല 14 ന്
Uncategorized

നാല് വർഷ ബിരുദം: ശിൽപശാല 14 ന്

മട്ടന്നൂർ : കണ്ണൂർ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കോളെജുകളിൽ ഈ വർഷം മുതൽ ആരംഭിക്കുന്ന നാലു വർഷ ഡിഗ്രി കോഴ്സിനെക്കുറിച്ച് അവബോധം നൽകുന്നതിന് അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്ലസ്‌റ്റു കഴിഞ്ഞ വിദ്യാർത്ഥികൾക്കുമായി ഏകദിന ബോധവൽക്കരണ ശില്പശാല മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിന്റെ ആഭിമുഖ്യത്തിൽ 14 ന് രാവിലെ 10 ന് കോളേജിൽ വച്ച് നടത്തപ്പെടുന്നു. താൽപര്യമുള്ളവർക്ക് പങ്കെടുക്കാം . ഫോൺ:9747282190

Related posts

മൊബൈല്‍ ടവറിന്റെ സാധന സാമഗ്രികള്‍ സൂക്ഷിച്ച ഷെഡില്‍ തീപിടുത്തം

Aswathi Kottiyoor

റേഡിയോ ജോക്കി രാജേഷ് കൊലപാതക കേസിൽ വിധി ഇന്ന്; ഒന്നാം പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്‌

Aswathi Kottiyoor

ഷാഫി പറമ്പിലിനൊപ്പം ജില്ലകളിൽ യൂത്ത് കോൺഗ്രസിനെ നയിച്ചവര്‍ക്ക് പാര്‍ട്ടിയിൽ പുതിയ ചുമതല; ഡിസിസി ഭാരവാഹിത്വം

Aswathi Kottiyoor
WordPress Image Lightbox