22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി; മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസ്
Uncategorized

കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തി; മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസ്

മേയർ – കെഎസ്ആർടിസി ഡ്രൈവർ തർക്കത്തിൽ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും എംഎൽഎ സച്ചിൻ ദേവിനുമെതിരെ കേസെടുത്ത് പൊലീസ്. കോടതി നിർദ്ദേശപ്രകാരമാണ് കൻ്റോണ്മെൻ്റ് പൊലീസ് കേസെടുത്തത്. കെഎസ്ആർടിസി ബസിൻ്റെ യാത്ര തടസപ്പെടുത്തിയതുൾപ്പെടെയാണ് വകുപ്പുകൾ.കേസിൽ അഞ്ചു പേരാണ് പ്രതികൾ. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് കേസ്. അഭിഭാഷകൻ ബൈജു നോയലിന്റെ ഹർജിയിൽ പരിശോധിച്ച് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആയിരുന്നു നിർദ്ദേശം നൽകിയത്.

Related posts

വായനയ്ക്ക് ഗ്രേസ് മാർക്ക് പരിഗണനയിൽ

Aswathi Kottiyoor

ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ സംസ്കാരം നാളെ എടൂരിൽ

Aswathi Kottiyoor

വോട്ടിനോ പ്രസംഗത്തിനോ ജനപ്രതിനിധികള്‍ കോഴ വാങ്ങുന്നത് ക്രിമിനല്‍ കുറ്റമെന്ന് സുപ്രീം കോടതി

Aswathi Kottiyoor
WordPress Image Lightbox