27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ, മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം
Uncategorized

കാണാതായ കണ്ണൂർ സ്വദേശി വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ, മരണകാരണം അമിത ലഹരി ഉപയോഗമെന്ന് സംശയം


കോഴിക്കോട് : കണ്ണൂർ സ്വദേശിയായ യുവാവിനെ വടകരയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശി ഷാനിഫ് നിസി ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ഇയാളെ ഇന്നലെ ഉച്ച മുതൽ കാണാനില്ലായിരുന്നു. അമിത ലഹരി ഉപയോഗമാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

മുഖ്യമന്ത്രിയുടെ ഗൺമാനും കൂട്ടരും വളഞ്ഞിട്ട് തല്ലിയ കേസ്; അന്വേഷണം പൊലീസിൽ നിന്ന് മാറ്റണമെന്ന് ആവശ്യം

Aswathi Kottiyoor

മലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ, വിട്ടയക്കാതെ കപ്പൽ കമ്പനി; ആശങ്ക അകലുന്നില്ല

ആവശ്യങ്ങള്‍ ഉന്നയിച്ച് കുട്ടികള്‍, പരിഹരിക്കുമെന്ന് എം.എല്‍.എ –

Aswathi Kottiyoor
WordPress Image Lightbox