22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • വെഞ്ഞാറമൂട് കോലിയക്കോട് ജംഗ്ഷനിൽ വാഹന അപകടം
Uncategorized

വെഞ്ഞാറമൂട് കോലിയക്കോട് ജംഗ്ഷനിൽ വാഹന അപകടം

വെഞ്ഞാറമൂട് നിന്നും ലുലു മാളിലേക്ക് പോയ കെഎസ്ആർടിസി ബസ്സും ആന്ധ്രപ്രദേശ് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കോലിയക്കോട് ജംഗ്ഷനിൽ വച്ച് കൂട്ടിയിടിച്ചത്.
കാറിലെ എയർബാഗ് തുറന്നതിനാൽ വലിയ പരിക്കേൽക്കാതെ കാർ യാത്രക്കാർ രക്ഷപ്പെട്ടു. നിസ്സാരപരിക്ക് മാത്രമാണ് എന്നാൽ വാഹനം ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഗതാഗതക്കുരുക്കിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്.

Related posts

‘ക്ഷമിക്കണം, ഒരുമാസത്തിനകം തിരികെത്തരാം’; അധ്യാപികയുടെ വീട്ടില്‍ കുറിപ്പെഴുതി വച്ച് കള്ളന്‍

Aswathi Kottiyoor

ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്

Aswathi Kottiyoor

പന്നിയിറച്ചിവില ഇനിയും കൂടും; കിലോയ്ക്ക് 500 രൂപ കടന്നേക്കും

Aswathi Kottiyoor
WordPress Image Lightbox