24 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ’12 സീറ്റ് ഉറപ്പ്’; വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന് ആശങ്ക
Uncategorized

’12 സീറ്റ് ഉറപ്പ്’; വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്, വടകരയില്‍ വോട്ട് കച്ചവടം നടന്നെന്ന് ആശങ്ക

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ 12 സീറ്റില്‍ വിജയം ഉറപ്പാണെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഭരണവിരുദ്ധ വികാരം പ്രചരണത്തിലൂടെ മറികടന്നെന്നാണ് യോഗത്തിലെ വിലയിരുത്തൽ. വടകരയില്‍ വോട്ട് കച്ചവടം നടന്നെന്നാണ് സിപിഎം ആശങ്ക. ബിജെപി വോട്ട് കോണ്‍ഗ്രസ് വാങ്ങിയെന്നാണ് യോഗത്തില്‍ ആശങ്ക ഉയര്‍ന്നത്. പ്രതികൂല സാഹചര്യം മറി കടന്നും വടകര കടന്ന് കൂടുമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. ഇപി വിവാദവും പാർട്ടി യോഗത്തിൽ ഇപി ചർച്ചയായി.

Related posts

‘കല്യാണം വൈകിപ്പിക്കുന്നത് അച്ഛൻ, ഭൂമി വിറ്റ് പണം നൽകിയില്ല’; ആൺ മക്കളുടെ കുത്തേറ്റ 50കാരൻ മരിച്ചു

Aswathi Kottiyoor

നവജാത ശിശുവിന്‍റെ കൊലപാതകം; മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്, പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ജെന്‍ഡര്‍ ബോധവല്‍ക്കരണ ക്ളാസ് സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox