23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • സ്വർണവില വീണു, മൂന്ന് ദിവസങ്ങൾക്ക് ശേഷമുള്ള ഇടിവ്; ആശ്വാസത്തിൽ വിവാഹ വിപണി
Uncategorized

സ്വർണവില വീണു, മൂന്ന് ദിവസങ്ങൾക്ക് ശേഷമുള്ള ഇടിവ്; ആശ്വാസത്തിൽ വിവാഹ വിപണി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക് ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 480 രൂപ വർധിച്ചിരുന്നു. ഒരു പവന് സ്വർണത്തിന്റെ വിപണി വില 53240 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6655 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5555 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Related posts

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ; പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി

Aswathi Kottiyoor

കണ്ണൂരിൽ നിന്നും ശബരിമല ഡ്യൂട്ടിക്ക് ട്രെയിനിൽ പുറപ്പെട്ട പോലീസുകാരനെ കാണാതായി

Aswathi Kottiyoor

നെല്ല്‌ സംഭരണത്തില്‍ സപ്ലൈകോയുടെ കടം 2500 കോടി, 200 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി,അനിശ്ചിതത്വം തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox