• Home
  • Uncategorized
  • ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീണു; മമതാ ബാനർജിക്ക് പരുക്ക്
Uncategorized

ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീണു; മമതാ ബാനർജിക്ക് പരുക്ക്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഹെലികോപ്റ്ററിൽ കയറുന്നതിനിടെ വീണ് പരിക്കേറ്റു. ദുർഗാപൂരിൽ ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീഴുകയായിരുന്നു. മുഖ്യമന്ത്രി മമത ബാനർജിക്ക് നിസാര പരിക്കേറ്റതായും പരുക്ക് ഗുരുതരമല്ലെന്നും ഓഫീസ് അറിയിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുൽത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം . അപകടമുണ്ടായിട്ടും, മമതബാനർജി കുൽത്തിയിലേക്ക് പോയെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിൻ്റെ അസൻസോൾ സ്ഥാനാർത്ഥി ശത്രുഘ്നൻ സിൻഹയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കാനാണ് മമത ബാനർജി പുറപ്പെട്ടത്.

Related posts

സെറ്റില്‍ നല്‍കിയത് വൃത്തിഹീനമായ കാരവാന്‍, നിര്‍മാതാവിന്‍റെ ഭര്‍ത്താവ് തന്‍റെ മാതാവിനോട് മര്യാദയില്ലാതെ പെരുമാറി; ഷെയിന്‍ നിഗം ‘അമ്മ’ക്ക് അയച്ച കത്ത് പുറത്ത്

Aswathi Kottiyoor

മലപ്പുറത്ത് രണ്ട് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

Aswathi Kottiyoor

ഭാര്യക്കും മകൾക്കും നേരേ ആസിഡ് അക്രമണം: കൊട്ടിയൂർ സ്വദേശിയായ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി.

Aswathi Kottiyoor
WordPress Image Lightbox