25.7 C
Iritty, IN
May 9, 2024
  • Home
  • Uncategorized
  • ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് ടോസ്; ക്യാപിറ്റല്‍സില്‍ ഹാരി ബ്രൂക്കിന്‍റെ പകരക്കാരന് അരങ്ങേറ്റം
Uncategorized

ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് ടോസ്; ക്യാപിറ്റല്‍സില്‍ ഹാരി ബ്രൂക്കിന്‍റെ പകരക്കാരന് അരങ്ങേറ്റം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ക്യാപിറ്റല്‍സിന്റെ സ്വന്തം തട്ടകമായ ന്യൂഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം.

മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇന്നിറങ്ങുന്നത്. മുംബൈ നിരയില്‍ ജെറാള്‍ഡ് കോട്‌സിക്ക് പകരം ലൂക്ക് വുഡ് കളിക്കും. ഡല്‍ഹി നിരയില്‍ പൃഥ്വി ഷായ്ക്ക് പകരം കുമാര്‍ കുഷാഗ്ര ടീമിലെത്തി. ഹാരി ബ്രൂക്കിന് പകരക്കാരനായി എത്തിയ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ലിസാഡ് വില്ല്യംസ് ഡല്‍ഹിക്ക് വേണ്ടി അരങ്ങേറ്റം കുറിക്കും.

Related posts

എടവണ്ണയില്‍ വീടിന് മിന്നലേറ്റു; ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിച്ചു –

Aswathi Kottiyoor

യുവതിയോട് അപമര്യാദയായി പെരുമാറി, സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

Aswathi Kottiyoor

എഐ ക്യാമറകൾ സ്ഥാപിച്ചതിന് സർക്കാർ പണം നൽകിയില്ല; കെൽട്രോൺ പ്രതിസന്ധിയിൽ

Aswathi Kottiyoor
WordPress Image Lightbox