27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കണ്ണൂർ വീട്ടിലെ വോട്ടിൽ വീണ്ടും പരാതി ;സംഭവം പേരാവൂരിൽ
Uncategorized

കണ്ണൂർ വീട്ടിലെ വോട്ടിൽ വീണ്ടും പരാതി ;സംഭവം പേരാവൂരിൽ

പേരാവൂർ : സി.പി.എമ്മിനെതിരെ പരാതിയുമായി പേരാവൂരിൽ യു.ഡി.എഫ്. 106- കാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചെന്നാണ് പരാതി.123-ആം നമ്പർ ബൂത്തിലെ വോട്ടറായ എറക്കോടൻ കല്യാണിയുടെ (106) വോട്ട് പ്രസ്‌തുത ബൂത്തിലെ സി. പി. എം. പ്രവർത്തകയായ എം. ഷൈമ ചെയ്തുവെന്നാണ് പരാതി. സിപിഎം പേരാവൂർ ബംഗളക്കുന്ന് ബ്രാഞ്ചംഗമാണ് ഷൈമയെന്നും പരാതിക്കാരിയായ എറക്കോടൻ മിനി ചീഫ് ഇലക്ഷൻ ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു. നിർബന്ധിച്ച് വോട്ടറെ സമ്മർദത്തിലാക്കിയെന്ന വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.

Related posts

സോഫിയയെയും സ്റ്റെല്ലയെയും പരിചയപ്പെടുത്തി മന്ത്രി; ‘കേരളത്തിലെത്തിയത് ഈ അഭിമാന പദ്ധതി പഠിക്കാന്‍’

Aswathi Kottiyoor

ജീവനക്കാരികൾ മുട്ടുകുത്തി നിന്ന് ഭക്ഷണം വിളമ്പണം, മസാജ് ചെയ്യണം; ചൈനയിലെ ഈ കഫേകള്‍ക്ക് വൻ വിമർശനം

Aswathi Kottiyoor

കോമൺവെൽത്ത് വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ്: അഞ്ജന ശ്രീജിത്തിന് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം.

Aswathi Kottiyoor
WordPress Image Lightbox