34.7 C
Iritty, IN
May 17, 2024
  • Home
  • Uncategorized
  • കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി യുവാക്കൾ മാതൃകയായി
Uncategorized

കളഞ്ഞുകിട്ടിയ പണവും രേഖകളുമടങ്ങിയ പേഴ്‌സ് ഉടമസ്ഥന് തിരികെ നൽകി യുവാക്കൾ മാതൃകയായി

മാനന്തവാടി: മാനന്തവാടി ഫെഡൽ ബാങ്കിന് സമീപം റോഡിൽ നിന്നും കളഞ്ഞുകിട്ടിയ 5000 രൂപയും വിവിധ രേഖകളും അടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരികെ നൽകി യുവാക്കൾ മാതൃകയായി. അമ്പായത്തോട് സ്വദേശികളായ അനൂപ്.കെ ഗോപി, സച്ചിൻ.കെ പോൾ എന്നിവർക്കാണ് പേഴ്‌സ് കളഞ്ഞുകിട്ടിയത്. തുടർന്ന് ഇവർ പേഴ്‌സ് മാനന്തവാടി പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയും മണിക്കൂറുകൾക്കുള്ളിൽ പോലീസ് ഉടമ സ്ഥനെ കണ്ടെത്തി ഏൽപ്പിക്കുകയുമായിരുന്നു. മലപ്പുറ സ്വദേശിയായ ടി.ബാസിലിന്റേതായിരുന്നു പേഴ്‌സ്.

Related posts

51 വർഷം പഴക്കമുള്ള വീടിന് ഏർപ്പെടുത്തിയ സെസ് ഒഴിവാക്കി

Aswathi Kottiyoor

കേന്ദ്രത്തിന്റെ വൻ വീഴ്ചയെന്ന് സത്യപാൽ മാലിക്; പറഞ്ഞതിൽ സത്യമെത്ര?

Aswathi Kottiyoor

‘പത്മജ ബിജെപി യിൽ പോകുന്നത് ദൗർഭാഗ്യകാരം പാർട്ടിയെ ഒരുതരത്തിലും ബാധിക്കില്ല’: രമേശ് ചെന്നിത്തല

Aswathi Kottiyoor
WordPress Image Lightbox