20.8 C
Iritty, IN
November 23, 2024
  • Home
  • Uncategorized
  • നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവേ അപകടം; തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
Uncategorized

നിർത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവേ അപകടം; തിരുവനന്തപുരത്ത് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശി ശ്രീകണ്ഠനാണ് (68) മരിച്ചത്. നിര്‍ത്തിയിട്ടിരുന്ന ലോറി പിന്നോട്ട് എടുക്കവെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് ലോറി ഡ്രൈവറെയും ക്ലീനറെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related posts

സംഗീത സംവിധായകൻ കെ.ജെ.ജോയ് അന്തരിച്ചു ‌

Aswathi Kottiyoor

*ചപ്പുചവറുകൾ കത്തിക്കുന്നതിനിടെ* *പേരാവൂരിൽ വയോധികക്ക് തീപ്പൊള്ളലേറ്റു*

Aswathi Kottiyoor

വീട്ടിൽ പോറ്റി വളർത്തി വിളവെടുത്ത് ഉണക്കിയെടുത്ത് കച്ചവടം; കയ്യോടെ പൊക്കി, 2 കഞ്ചാവ് ചെടികളും കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox