22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • കേളകത്ത് ലോറി സ്കൂട്ടറിലിടിച്ച് അടക്കാത്തോട് സ്വദേശിനിക്ക് പരിക്ക്
Uncategorized

കേളകത്ത് ലോറി സ്കൂട്ടറിലിടിച്ച് അടക്കാത്തോട് സ്വദേശിനിക്ക് പരിക്ക്

കേളകം ബീവറേജ് ഔട്ലെറ്റിന് മുൻപിൽ ലോറി സ്കൂട്ടിയിലിടിച്ച് അപകടം. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റു. അടക്കാത്തോട് സ്വദേശി വട്ടക്കുന്നേൽ ഡയാനക്കാണ് പരുക്കേറ്റത്. ഇവരെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെഡറൽ ബാങ്കിന്റെ മുൻവശത്തു നിന്നും റോഡിലേക്കിറങ്ങവെ എതിരെ വരുന്ന ലോറി ഇടിച്ചാണ് അപകടം. അപകടത്തിൽ ഡയാനയുടെ കൈക്കാണ് പരിക്കേറ്റത്. ഭർത്താവ് നോബിൾ കൂടെ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Related posts

പവർ ഗ്രൂപ്പിൽ ആരൊക്കെയെന്ന് വെളിപ്പെടുത്തണം, സർക്കാർ ഇരകൾക്കൊപ്പം നിൽക്കണം: വി മുരളീധരൻ

Aswathi Kottiyoor

കുടിവെള്ളത്തിനുളള വാട്ടർ അതോറിറ്റിയുടെ കിണറ്റിൽ എണ്ണ കലർന്നെന്ന് സംശയം; കളക്ടർ ഇടപെട്ടു, ജലവിതരണം നിർത്തി

Aswathi Kottiyoor

വയനാട് ഉരുൾപൊട്ടൽ മരണം 67 ആയി; ചാലിയാറിലേക്ക് ഒഴുകിയെത്തി മൃതദേഹങ്ങൾ

Aswathi Kottiyoor
WordPress Image Lightbox