24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോഴിക്കോട്ട് ടിപ്പർ ലോറി ബൈക്കിലിടിച്ചുകയറി, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
Uncategorized

കോഴിക്കോട്ട് ടിപ്പർ ലോറി ബൈക്കിലിടിച്ചുകയറി, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട്: മുക്കം പിസി ജംഗ്ഷനിൽ ടിപ്പർ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം ഊർങ്ങാട്ടിരി സ്വദേശി ഷിബുമോനാണ് മരിച്ചത്. രാത്രി 12 മണിയോടെ ടിപ്പർ ലോറി ബൈക്കിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related posts

*സൗജന്യ തൊഴില്‍ പരിശീലനം*

Aswathi Kottiyoor

കടുവയെ പിടിക്കാൻ പറ്റുന്നില്ലെങ്കിൽ വെടി വെച്ച് കൊല്ലണം; വിപിൻ ജോസഫ്

Aswathi Kottiyoor

ലീഗിനെതിരെ കോണ്‍ഗ്രസ് -സിപിഎം സഖ്യം; അവിശ്വാസ പ്രമേയം പാസായി, മലപ്പുറത്ത് ലീഗിന് പഞ്ചായത്ത് ഭരണം നഷ്ടമായി

Aswathi Kottiyoor
WordPress Image Lightbox