24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നട്ടെല്ലിന് പരുക്കേറ്റ സാബുവിന് കൈത്താങ്ങായി പാൽചുരം കൂട്ടായ്മ
Uncategorized

നട്ടെല്ലിന് പരുക്കേറ്റ സാബുവിന് കൈത്താങ്ങായി പാൽചുരം കൂട്ടായ്മ

സഹായ മനസ്‌ക്കരായ നിരവധി ആളുകളുടെ കൂട്ടായ സഹകരണത്തോടെ നട്ടെല്ലിന് പരുക്കേറ്റ സാബുവിന് കൈത്താങ്ങായി പാൽചുരം കൂട്ടായ്മ.അമ്പയത്തോട്ടിൽ ബാർബർ ഷോപ്പ് നടത്തുന്ന സാബു വീടിന്റെ ടെറസിൽ നിന്ന് കാൽവഴുതി വീണ് നട്ടെല്ലിന് പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അടിയന്തിര ശാസ്ത്രക്രിയ ആവശ്യമായി വന്നതോടെയാണ് സാമ്പത്തികമായി ഞെരുക്കം അനുഭവിക്കുന്ന സാബുവിന്റെ കുടുംബത്തിന് രണ്ടു ദിവസം കൊണ്ട് പാൽചുരം കൂട്ടായ്മ 2 ലക്ഷം രൂപ സമാഹരിച്ചു നൽകിയത്.

Related posts

‘എംഫിൽ അംഗീകാരമില്ലാത്ത ബിരുദം’: സർവകലാശാലകളോട് യു.ജി.സി

Aswathi Kottiyoor

രവീന്ദ്രൻ പട്ടയങ്ങളിൽ കൃത്യമായ അന്വേഷണം നടന്നില്ല’; മൂന്നാർ കേസിൽ സർക്കാരിനെതിരെ ഹൈക്കോടതി

Aswathi Kottiyoor

പേരാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും പ്രകടനവും നടത്തി

Aswathi Kottiyoor
WordPress Image Lightbox