• Home
  • Uncategorized
  • ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് വൈരാഗ്യം; വാഹന ഉടമയെ ഡ്രൈവര്‍ വെട്ടിപരിക്കേല്‍പ്പിച്ചു
Uncategorized

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് വൈരാഗ്യം; വാഹന ഉടമയെ ഡ്രൈവര്‍ വെട്ടിപരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം: ജോലിയിൽ നിന്നും പിരിച്ചു വിട്ട വൈരാഗ്യത്തിൽ വാഹന ഉടമയെ ഡ്രൈവർ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കാട്ടാക്കട കൊറ്റംപള്ളി സ്വദേശി ഉത്തമനാണ് വെട്ടേറ്റത്.

ഇയാളുടെ ഡ്രൈവറായിരുന്ന മിഥുൻ ആണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ മിഥുനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തമന്‍റെ തലക്കും ഇടതു കൈയിലുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഉത്തമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related posts

ലൈംഗികാതിക്രമത്തിന്‌ ഇരയായ യുവതിയെ സ്വാധീനിക്കാൻ ശ്രമം; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍, ഒരാളെ പിരിച്ചുവിട്ടു.*

Aswathi Kottiyoor

പസിഫിക് ദ്വീപില്‍ ഹെല്‍മറ്റില്ലാതെ വാഹനമോടിച്ചതിന് അടൂർ പൊലീസിന്റെ പെറ്റി; വിചിത്രം

Aswathi Kottiyoor

ശക്തമായ വേനൽ മഴ മലബാറിലേക്ക്, 2 ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കൂടുതൽ പ്രദേശങ്ങളിൽ മഴക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox