23.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചു, പിന്നാലെ കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജി തള്ളി
Uncategorized

തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചു, പിന്നാലെ കേരള സ്റ്റോറി പ്രദർശനം തടയണമെന്ന ഹർജി തള്ളി

കൊച്ചി: വിവാദ സിനിമ ദ കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി. പ്രദർശനം തടയേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ ഹൈക്കോടതിയെ നിലപാട് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള സ്റ്റോറിയുടെ പ്രദർശനം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്. നേതാക്കളുടെയും സ്ഥാനാർത്ഥികളുടെയും ജീവചരിത്രം പറയുന്ന പ്രീ – റിലീസ് ചെയ്ത സിനിമകളുമായി ബന്ധപ്പെട്ട പരാതികൾ കമ്മീഷൻ മുൻകാലങ്ങളിൽ പരിഗണിച്ചിട്ടുണ്ടെന്നും ദ കേരള സ്റ്റോറി അത്തരമൊരു പരിധിയിൽ പെടുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. കമ്മീഷൻ നിലപാട് അംഗീകരിച്ച് കോടതി ഹർജി തള്ളുകയായിരുന്നു.

Related posts

ഹൃദയഘാതത്തെ തുടർന്ന് പ്രവാസി ഡോക്ടര്‍ നിര്യാതനായി

Aswathi Kottiyoor

ഉഷ്ണ തരംഗം : റേഷൻ കടകളുടെ പ്രവർത്തനവ സമയത്തിൽ മാറ്റം

പയ്യാമ്പലത്ത് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചു, എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കലാപശ്രമത്തിന് കേസ്

Aswathi Kottiyoor
WordPress Image Lightbox