എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ആശയവിനിമയത്തിലെ അപാകതയാണ് പ്രതിസന്ധിക്ക് കാരണം. അതുകൊണ്ട് തന്നെ ഉടനടി നിയമോപദേശം തേടി ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതേമയം ഫെബ്രുവരിയിൽ പട്ടിക ട്രൈബ്യൂണൽ സ്റ്റേ ചെയ്തപ്പോൾ വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്റ്റേ നീക്കം ചെയ്‌തില്ല എന്ന് മാത്രമല്ല വിഷയത്തിൽ ഇടപെടാനും കോടതി തയ്യാറായില്ല. പകരം ട്രൈബ്യൂണലിൽ തന്നെ പരിഹരിക്കാൻ നിർദ്ദേശിച്ചു. ഇക്കുറിയും അതേ നിലപാട് തന്നെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാൽ സർക്കാറിന് അത് വീണ്ടും തിരിച്ചടിയാകും.
- Home
- Uncategorized
- ഹയർസെക്കന്ററി അധ്യാപകരുടെ സ്ഥലമാറ്റം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യഭ്യാസ വകുപ്പ്