30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • ‘പിണറായിക്ക് പിഡിപി, രാഹുലിന് പിഎഫ്ഐ’; കേരളത്തില്‍ എല്ലായിടത്തും എന്‍ഡിഎ മുന്നിലെന്ന് കെ സുരേന്ദ്രൻ
Uncategorized

‘പിണറായിക്ക് പിഡിപി, രാഹുലിന് പിഎഫ്ഐ’; കേരളത്തില്‍ എല്ലായിടത്തും എന്‍ഡിഎ മുന്നിലെന്ന് കെ സുരേന്ദ്രൻ

കൊല്ലം: കേരളത്തിൽ എല്ലായിടത്തും എൻ ഡി എ മുന്നിലാണെന്നും അതിനാല്‍ തന്നെ യുഡിഎഫും എല്‍ഡിഎഫും വെപ്രാളത്തിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. എന്‍ഡിഎ ജയിക്കുമെന്ന സ്ഥിതി വന്നപ്പോള്‍ കള്ള പ്രചരണം നടത്തുകയാണ്.കേരളത്തിലേത് ഫ്ലക്സ് ബോര്‍ഡ് എംപിമാരാണ്.

എന്‍കെ പ്രേമചന്ദ്രൻ ഏറ്റവും വലിയ ഫ്ലക്സ് ബോര്‍ഡ് എംപിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം സ്വന്തം പേരിലാക്കുകയാണ്. രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായി വിജയന് പിഡിപിയുമായി കൂട്ട്. തെരഞ്ഞെടുപ്പിനായി വര്‍ഗീയ കക്ഷികളെ ഇരുവരും കൂട്ടുപിടിക്കുകയാണ്. വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലാണ് ഇവരുടെ മത്സരമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

Related posts

ഒന്നും രണ്ടും പിണറായി സര്‍ക്കാരിന്‍റെ കാലത്ത് വൈദ്യുത നിരക്ക് വര്‍ധിപ്പിച്ചത് വഴി കെ.എസ്.ഇ.ബി അധികമായി പിരിച്ചെടുത്തത് 2000 കോടി രൂപ

Aswathi Kottiyoor

സർക്കാർ കൈവിട്ടു, 11പേരെ നഷ്ടപ്പെട്ട ജാബിറിന് ചികിത്സയ്ക്ക് പണമില്ല; താനൂര്‍ ബോട്ടു ദുരന്തത്തിന് ഇന്ന് ഒരാണ്ട്

മൂന്നു വർഷത്തോളം പീഡനം, മകൾ 16–ാം വയസ്സിൽ പ്രസവിച്ചു; ഹരിയാനയിൽ പിതാവിന് വധശിക്ഷ…

Aswathi Kottiyoor
WordPress Image Lightbox