24.2 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ‘കേരള സ്റ്റോറി എസ്എൻഡിപി യോഗങ്ങളിലും വനിതസംഘങ്ങളിലും പ്രദർശിപ്പിക്കും,ലവ്ജിഹാദ് സമൂഹത്തിൽ നിലനിൽക്കുന്നു’
Uncategorized

‘കേരള സ്റ്റോറി എസ്എൻഡിപി യോഗങ്ങളിലും വനിതസംഘങ്ങളിലും പ്രദർശിപ്പിക്കും,ലവ്ജിഹാദ് സമൂഹത്തിൽ നിലനിൽക്കുന്നു’

ഇടുക്കി:കേരള സ്റ്റോറി എസ്എൻഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും പ്രദർശിപ്പിക്കുമെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥൻ.ലവ് ജിഹാദും നാർക്കോട്ടിക് ജിഹാദും സമൂഹത്തിൽ നിലനിൽക്കുന്നു.ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചർച്ചകൾ മുമ്പും എസ്എൻഡിപി യോഗത്തിൽ നടത്തിയിട്ടുണ്ട്.കുടുംബ യോഗങ്ങളിലും ഇത് ചർച്ച ചെയ്യണ്ട വിഷയം ആണ് .നെടുങ്കണ്ടത്ത് പച്ചടി ശ്രീധരൻ സ്മാരക എസ്എൻഡിപി യോഗം സംഘടിപ്പിച്ച കുമാരനാശാൻ ജന്മദിന അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവര്‍.എസ്എൻഡിപി യോഗം കേന്ദ്ര വനിത സംഘം സെക്രട്ടറി കൂടിയാണ് സംഗീത വിശ്വനാഥൻ.

താമരശേരി രൂപതക്ക് കീഴില്‍ കേരള സ്റ്റോറി സിനിമ കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു. രൂപതക്ക് കീഴിലെ കെ.സി.വൈ.എം യൂണിറ്റുകളിലായിരുന്നു പ്രദര്‍ശനം. . സിനിമ പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതക്ക് അഭിനന്ദനവുമായി താമരശേരി രൂപത രംഗത്തെത്തിയിരുന്നു.

Related posts

അമേരിക്കയിലെ ന്യൂജെഴ്സിയിൽ മലയാളിയായ യുവാവ് പിതാവിനെ കുത്തിക്കൊന്നു

Aswathi Kottiyoor

ഗുസ്തി താരങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് കേന്ദ്രം

Aswathi Kottiyoor

കാസർകോ‍ട് കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം; പൊലീസിന് തിരിച്ചടി, കോടതി നേരിട്ട് അന്വേഷിക്കും

Aswathi Kottiyoor
WordPress Image Lightbox