27.8 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഭീതിയായി വീണ്ടും തെരുവുനായ്ക്കൾ; മൂന്നരവയസുകാരന് ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു; സംഭവം പാലക്കാട് കപ്പൂരില്‍
Uncategorized

ഭീതിയായി വീണ്ടും തെരുവുനായ്ക്കൾ; മൂന്നരവയസുകാരന് ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു; സംഭവം പാലക്കാട് കപ്പൂരില്‍

പാലക്കാട്: പാലക്കാട് കപ്പൂരിൽ മുന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. കാലത്ത് മുറ്റത്ത് കളിച്ച് കൊണ്ടിരിക്കെയാണ് മൂന്നര വയസുകാരൻ കൊഴുക്കും പാലയിൽ ഫിസാൻ്റെ പുറത്ത് നായയുടെ കടിയേൽക്കുന്നത്. പ്രദേശത്ത് മറ്റ് മൂന്ന് പേർക്കും തെരുവ് നായയുടെ കടിയേറ്റിട്ടുണ്ട്. വീട്ടിൽ വസ്ത്രം കഴുകുന്നതിനിടെ ഒരു സ്ത്രീക്കും മറ്റൊരു സ്ത്രീ വീടിന് മുന്നിൽ നിൽക്കുമ്പോഴും ആണ് നായയുടെ കടിയേൽക്കുന്നത്.

Related posts

‘വിധി റദ്ദാക്കണം’; വണ്ടിപ്പെരിയാർ കേസിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധവുമായി കുട്ടിയുടെ കുടുംബം

Aswathi Kottiyoor

ഉത്സവത്തിന്റെ കെട്ടുകാഴ്ച വൈദ്യുതി ലൈനിൽ തട്ടി: മുകളിലിരുന്ന മൂന്ന് യുവാക്കൾക്ക് പൊള്ളലേറ്റു, പ്രതിഷേധം

Aswathi Kottiyoor

തിരുവനന്തപുരം പാലോട് ജനവാസ മേഖലയിൽ കരടിയിറങ്ങി

Aswathi Kottiyoor
WordPress Image Lightbox