30 C
Iritty, IN
October 2, 2024
  • Home
  • Uncategorized
  • കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ
Uncategorized

കോഴിക്കോട് ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ; മാതാവ് കസ്റ്റഡിയിൽ

കോഴിക്കോട് വടകര മണിയൂരിൽ ഒന്നര വയസുകാരി വീട്ടിൽ മരിച്ച നിലയിൽ.അട്ടക്കുണ്ട് കോട്ടയിൽ താഴെ ആയിഷ സിയയാണ് മരിച്ചത്. മാതാവ് ഫായിസയെ(28) പയ്യോളി പോലീസ് കസ്റ്റഡിയിലെടുത്തു.

അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം.മാതാവ് ഫായിസയ്ക്ക് മാനസികമായി പ്രശ്‌നങ്ങളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related posts

ആലുവയിൽ 3 പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായി; സംഭവം നിർധനരെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്ന്, അന്വേഷണം

Aswathi Kottiyoor

തെങ്ങ് മറിച്ചിടുന്നതിനിടെ വൈദ്യുതി ലൈനില്‍ തട്ടി: കാട്ടാന ഷോക്കേറ്റു ചരിഞ്ഞു

Aswathi Kottiyoor

സംസ്ഥാനത്ത് കത്തിയത് 420 ഹെക്ടര്‍ വനഭൂമി; കൂടുതൽ പാലാക്കാട്ട്, അട്ടിമറിയെന്ന് സംശയം’.*

Aswathi Kottiyoor
WordPress Image Lightbox