24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന തീയതി മാറ്റി
Uncategorized

പോളിംഗ് ഉദ്യോഗസ്ഥരുടെ പരിശീലന തീയതി മാറ്റി

2024 പാർലമെൻ്റ് തെരഞ്ഞെടുപ്പ് ജോലികൾക്കായി തിരുവനന്തപുരം ജില്ലയിൽ നിയോഗിക്കപ്പെട്ടിട്ടുള്ള പോളിംഗ് ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 12, 13 തീയതികളിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നിശ്ചയിച്ചിരുന്ന രണ്ടാംഘട്ട പരിശീലനം മാറ്റി. ഏപ്രിൽ 12 ന് പങ്കെടുക്കേണ്ടിയിരുന്ന ജീവനക്കാർ ഏപ്രിൽ 17 ബുധനാഴ്ചയും, ഏപ്രിൽ 13 ന് പങ്കെടുക്കേണ്ടിയിരുന്ന ജീവനക്കാർ ഏപ്രിൽ 18 വ്യാഴാഴ്ചയും, അതാത് പരിശീലന കേന്ദ്രങ്ങളിലെ അതാതു ബാച്ചുകളിൽ ഹാജരാകേണ്ടതാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

Related posts

കൊട്ടിയൂരിലേക്ക് ഭക്തരുടെ പ്രവാഹം

Aswathi Kottiyoor

കാട്ടാനയെ വാഹനത്തിൽ പിന്തുടര്‍ന്ന് ഭയപ്പെടുത്തി; യുവജന സംഘടനാ നേതാവിന് ഒരുലക്ഷം പിഴ ചുമത്തി വനംവകുപ്പ്

Aswathi Kottiyoor

നിർണായക നീക്കവുമായി ഡി.കെ ശിവകുമാർ: ബംഗളൂരുവിലേക്ക് എത്താൻ എം.എൽ.എമാർക്ക് നിർദേശം

Aswathi Kottiyoor
WordPress Image Lightbox