25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • തിരുവനന്തപുരത്ത് വയോധികൻ കുളത്തിൽ മരിച്ച നിലയിൽ
Uncategorized

തിരുവനന്തപുരത്ത് വയോധികൻ കുളത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 65 വയസ്സുകാരനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുമ്പോട്-ഒഴുകുപാറ സ്വദേശി രവിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കുളത്തിൽ കണ്ടെത്തിയത്. കല്ലറ-തുമ്പോട് ശിവക്ഷേത്രത്തിലെ കുളത്തിലായിരുന്നു മൃതദേഹം. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്ത് എടുത്തു. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related posts

‘പലിശയ്ക്ക് 10000 രൂപ മേടിച്ചാ സ്കാൻ ചെയ്തത്’; സ്കാൻ യന്ത്രം തകരാറിൽ, വലഞ്ഞ് ആലപ്പുഴ മെഡിക്കൽ കോളേജിലെ രോഗികൾ

Aswathi Kottiyoor

ഡോ. വന്ദന ദാസ് കൊലക്കേസ്; ദേശീയ വനിതാ കമ്മിഷൻ അന്വേഷണം പ്രഖ്യാപിച്ചു

Aswathi Kottiyoor

മണത്തണയിൽ ഫില്ലിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor
WordPress Image Lightbox